Home » » എൻ.കെ. പ്രേമചന്ദ്രന്രെ തിരഞ്ഞെടുപ്പ് യോഗത്തിന് നേരെ കല്ലെറ്.

എൻ.കെ. പ്രേമചന്ദ്രന്രെ തിരഞ്ഞെടുപ്പ് യോഗത്തിന് നേരെ കല്ലെറ്.

Written By Unknown on Sunday, 30 March 2014 | 21:29

കൊല്ലം: ആർ.എസ്.പി നേതാവും കൊല്ലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ എൻ.കെ. പ്രേമചന്ദ്രന്രെ തിരഞ്ഞെടുപ്പ് യോഗത്തിന് നേരെ കല്ലെറ്. കുണ്ടറ  കുറ്റിച്ചിറയിലെ തിരഞ്ഞെടുപ്പ് യോഗത്തിൽ പ്രേമചന്ദ്രൻ പ്രസംഗിച്ചുകൊണ്ടിരിന്നപ്പോഴാണ് കല്ലേറ് ഉണ്ടാത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു.

അടുത്തിടെയാണ് എൽ.ഡി.എഫ് മുന്നണി വിട്ട് ആർ.എസ്.പി യു.ഡി.എഫിൽ എത്തിയത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.