Home »
Sports
» ആക്‌സിസ് ബാങ്കിനെതിരെ പരാതി നല്‍കിയ ദീപിക പള്ളിക്കലിനു ബാങ്ക് നഷ്‌ടപരിഹാരം നല്‍കുവാന്‍ കോടതി വിധിച്ചു.
ആക്‌സിസ് ബാങ്കിനെതിരെ പരാതി നല്‍കിയ ദീപിക പള്ളിക്കലിനു ബാങ്ക് നഷ്‌ടപരിഹാരം നല്‍കുവാന്‍ കോടതി വിധിച്ചു.
Written By Unknown on Monday, 24 March 2014 | 19:05
ചെന്നൈ: ആക്‌സിസ് ബാങ്കിനെതിരെ ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കിയ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലിനു ബാങ്ക് അഞ്ചു ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കുവാന്‍ കോടതി വിധിച്ചു. നെതര്‍ലാന്‍ഡ്‌സില്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുറിവാടക നല്‍കുവാന്‍ ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡ് വഴി ശ്രമിച്ചപ്പോള്‍ പണം നല്‍കുവാന്‍ സാധിച്ചിരുന്നില്ല. ബാലന്‍സില്ലെന്ന കാരണമാണ് അന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഹോട്ടലില്‍ അടയ്‌ക്കേണ്‌ട പണത്തിലും അധികം അക്കൗണ്‍ണ്‌ടില്‍ ഉണ്‌ടായിരിന്നിട്ടും സേവനം ബാങ്ക് നിക്ഷേധിക്കുകയായിരുന്നു.








