Home »
More News
» സിഎസ്‌ഐ ബിഷപ് റവ. ധര്‍മരാജ് റസാലത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വിഎസ്‌ഡിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
സിഎസ്‌ഐ ബിഷപ് റവ. ധര്‍മരാജ് റസാലത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വിഎസ്‌ഡിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
Written By Unknown on Sunday, 23 March 2014 | 01:30
തിരുവനന്തപുരം * സിഎസ്‌ഐ ദക്ഷിണകേരള മഹായിടവ ബിഷപ് റവ. ധര്‍മരാജ് റസാലത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വിഎസ്‌ഡിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മാര്‍ച്ച് സംസ്‌ഥാന പ്രസിഡന്റ് കോട്ടുകാല്‍കോണം സുനില്‍ ഉദ്‌ഘാടനം ചെയ്‌തു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അഞ്ഞൂറോളം വരുന്ന വിഎസ്‌ഡിപി പ്രവര്‍ത്തകര്‍ പാളയം രക്‌തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രകടനമായി സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്.







