തിരുവനന്തപുരം: സംസ്ഥാനത്ത് ബാര്‍ ലൈസന്‍സുകൾ പുതുക്കിയതില്‍ സർക്കാര്‍ വന്‍ അഴിമതി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ ആരോപിച്ചു. മന്ത്രിമാരുടെ ബന്ധുക്കളുടെ ബാറുകള്‍ക്ക് നിലവാരം ഉണ്ടെന്ന് കണ്ടെത്തിയ എക്‌സൈസ് വകുപ്പിന്റെ നീക്കം അഴിമതി നടന്നതിന് തെളിവാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ലൈസൻസ് പുതുക്കി നൽകാത്ത 418 ബാറുകളിലെ തൊഴിലാളികള്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.
ലൈസൻസ് പുതുക്കി നൽകാത്ത 418 ബാറുകളിലെ തൊഴിലാളികള്‍ക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.