Home » » മട്ടന്നൂര്‍ പെണ്‍വാണിഭ കേസിലെ ആറു പ്രതികളെയും വെറുതെവിട്ടു.

മട്ടന്നൂര്‍ പെണ്‍വാണിഭ കേസിലെ ആറു പ്രതികളെയും വെറുതെവിട്ടു.

Written By Unknown on Friday, 31 October 2014 | 01:46

കൊച്ചി : മട്ടന്നൂര്‍ പെണ്‍വാണിഭ കേസിലെ ആറു പ്രതികളെയും വെറുതെവിട്ടു. ഒന്നാം കുറ്റപത്രത്തിലെ ആറ്‌ പ്രതികളെയാണ്‌ എറണാകുളം അഡീഷണല്‍ സെഷന്‍സ്‌ കോടതി വെറുതെ വിട്ടത്‌. മട്ടന്നൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമാമോഹം നല്‍കി തടങ്കലിലാക്കി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌. പാലാരിവട്ടം തെരീപ്പരമ്പില്‍ ബിജു, മൂവാറ്റുപുഴ എടത്തട്ടില്‍ സോജ ജെയിംസ്‌, ഭര്‍ത്താവ്‌ ജെയിംസ്‌, പച്ചാളം പൊറ്റക്കുഴി ദീപക്‌, ചന്തിരൂര്‍ ഇരവത്ത്‌ വീട്ടില്‍ സിറാജ്‌, വാഴക്കാല കുഴിത്തേലില്‍ അസ്‌ഹര്‍ എന്നിവരെയാണ്‌ കോടതി വെറുതെ വിട്ടത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.