Home » » ചുംബന സമരത്തിനെതിരെ സര്‍ക്കാര്‍ ശരിയായ നിലപാട്‌ സ്വീകരിച്ചില്ലെന്ന്‌, ടോണി ചമ്മിണി.

ചുംബന സമരത്തിനെതിരെ സര്‍ക്കാര്‍ ശരിയായ നിലപാട്‌ സ്വീകരിച്ചില്ലെന്ന്‌, ടോണി ചമ്മിണി.

Written By Unknown on Sunday, 2 November 2014 | 07:10

കൊച്ചി: ചുംബന സമരത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്‌ത രീതിയെ വിമര്‍ശിച്ച്‌ കൊച്ചി മേയര്‍ ടോണി ചമ്മിണി. സമരത്തിനെതിരെ സര്‍ക്കാര്‍ ശരിയായ നിലപാട്‌ സ്വീകരിച്ചില്ലെന്ന്‌ ടോണി ചമ്മിണി പറഞ്ഞു. സംഘര്‍ഷം നിയന്ത്രണാതീതമായ സാഹചര്യത്തിലാണ്‌ കൊച്ചി മേയര്‍ പേലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച്‌ രംഗത്ത്‌ വന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.