കൊച്ചി: പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ ഗണേഷ്‌കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആരോപണത്തിന്റെ തെളിവുകള്‍ ഗണേഷ്‌കുമാര്‍ പുറത്തുവിടണം. ഗുന്‍മന്ത്രിയായ ഗണേഷിന്റെ ആരോപണങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണണം. യു.ഡി.എഫ് മന്ത്രിസഭ നിരവധി അഴിമതിയാരോപണങ്ങളിലാണെന്നും പിണറായി പറഞ്ഞു.








