തിരുവനന്തപ്പുരം ; കേരളത്തിൽ ദളിതരുടെ ഐക്യം തകർക്കുന്നതിൽ ഭരണ പ്രതിപക്ഷം ഐക്യപെട്ടിരിക്കയാണ് ചില സാഹിത്യകാരന്മാർ ദളിതര്ക്കൊപ്പം നിന്ന് പാരപണിയ്കയാണെന്നു മനുഷ്യാവകാശ പ്രവർത്തകൻ എ വാസു . ദളിത് വിഷയങ്ങൾ ഉന്നയിക്കുന്നത് കൊണ്ട് സംഘ പരിവാർ ഭീഷണിയിലാണെന്ന്, കോര്ടിനെഷൻഓഫ് ദളിത് മൂവ്മെന്റ് തിരുവനന്തപ്പുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച സവർണ കേരളം ദളിതരെ ബഹിഷ്ക്കരിക്കുന്നുവോ എന്ന സംവാദം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. സംസ്ഥാന കണ്‍വീനർ കൃഷ്ണൻ എരഞ്ഞിക്കൽ അധ്യക്ഷത വഹിച്ചു ദാമോദരൻ പനക്കൽ തുളസിധരൻ പള്ളിക്കൽ ഒ പി രവിന്ദ്രൻ . എ എസ് നാരായണപിള്ള ആമതതര നടേശൻ സെൻ ബാബു കെ പ്രശന്താൻ കെ കോവളം കമലാസനൻ സി കെ കുട്ടപപ്ൻ കിഷോര ആലപ്പുഴ ജോതിഷ് പെരുംപ്പുളിക്കൽ എം കെ മനോജ് കുമാർ ഗിരിഷ് റാം എന്നിവർ സംസാരിച്ചു








