Home » » കെ.എം. മാണിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്‌ടെന്ന്‌ പി.സി. ജോര്‍ജ്‌.

കെ.എം. മാണിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്‌ടെന്ന്‌ പി.സി. ജോര്‍ജ്‌.

Written By Unknown on Friday, 12 December 2014 | 05:23

കോട്ടയം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരേ ഗൂഢാലോചന നടന്നിട്ടുണ്‌ടെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. ഗൂഢാലോചനയ്‌ക്ക്‌ പിന്നില്‍ ആരാണെന്ന്‌ അറിയാം. യുഡിഎഫില്‍ ഉള്ളവരുണ്‌ടോയെന്ന സാധ്യത തള്ളിക്കളയാനാകില്ല. പേര്‌ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പി.സി. ജോര്‍ജ്‌ പറഞ്ഞു.

ബാര്‍ കോഴ ആരോപണത്തിന്‌ പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചയുണെ്‌ടന്ന നിഗമനത്തില്‍ കേരള കോണ്‍ഗ്രസ്‌ എത്തിച്ചേര്‍ന്നിട്ടില്ലെന്ന്‌ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ സി.എഫ്‌. തോമസ്‌ വെള്ളിയാഴ്‌ച പറഞ്ഞിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.