ഗുരുവായൂർ: ദേവസ്വം ഭരണസമിതിക്കെതിരെ ഭക്തജന സംഘടനകളുടെ പ്രതിഷേധം ഇരമ്പി. അഴിമതിയിൽ മുങ്ങികുളിച്ച ഭരണസമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ക്ഷേത്രരക്ഷാ സമിതിയുടെ ആഭിമുഖ്യത്തിൽ 30-ഓളം സംഘടനകളെ പങ്കെടുപ്പിച്ച് ഭക്തജന പാർലമന്റ് സംഘടിപ്പിച്ചു.
അഡ്വ.കെ.വി.മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൂങ്ങാട്ട് മാധവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
വി.കെ.വിശ്വനാഥൻ, ടി.യു.മോഹനൻ, വേണുഗോപാൽ പാഴൂർ, എൻ.പ്രഭാകരൻ നായർ, കെ.സുരേഷ് കുറുപ്പ്, കെ.ടി.ശിവരാമൻ നായർ, നാരായണൻ നമ്പൂതിരി, എം.എൻ.നമ്പീശൻ, ആർ.വെങ്കിടാചലം, സിഎൻ.ദാമോദരൻ നായർ, അഡ്വ.സി.രാജഗോപാൽ, ആനന്ദൻ, എൻ.ആർ.വിനോദ് കുമാർ, സേതു തിരുവെങ്കിടം, ജി.കെ.പ്രകാശൻ, ടി.എൻ.മുരളി, പി.വി.രവീന്ദ്രൻ സംസാരിച്ചു.