Home »
More News
» മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ സ്ഥാനാര്‍ഥികളോ രാഷ്‌ട്രീയപ്പാര്‍ട്ടികളോ സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല.
മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ സ്ഥാനാര്‍ഥികളോ രാഷ്‌ട്രീയപ്പാര്‍ട്ടികളോ സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല.
Written By Unknown on Sunday, 23 March 2014 | 18:52
കൊച്ചി: സോഷ്യല്‍ മീഡിയയും ഇലക്‌ട്രോണിക് മീഡിയയായി കണക്കാക്കുമെന്നും തെരഞ്ഞെടുപ്പു പ്രചാരണവും പരസ്യങ്ങളും സംബന്ധിച്ച് ഇലക്‌ട്രോണിക് മീഡിയയ്‌ക്ക് ബാധകമായ എല്ലാ നിബന്ധകളും സോഷ്യല്‍ മീഡിയയ്‌ക്കും ബാധകമാണെന്നും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മറ്റി (എംസിഎംസി) അറിയിച്ചു. മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ സ്ഥാനാര്‍ഥികളോ രാഷ്‌ട്രീയപ്പാര്‍ട്ടികളോ വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല.







