Home » » തിരഞ്ഞെടുപ്പ്‌ റാലിക്കിടെ കോണ്‍ഗ്രസ്‌ എം.എല്‍.എ നഗ്മയെ ചുംബിച്ചത്‌ വിവാദമായി

തിരഞ്ഞെടുപ്പ്‌ റാലിക്കിടെ കോണ്‍ഗ്രസ്‌ എം.എല്‍.എ നഗ്മയെ ചുംബിച്ചത്‌ വിവാദമായി

Written By Unknown on Sunday, 23 March 2014 | 03:56

മീററ്റ്‌ : മീററ്റിലെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയും സിനിമാ താരവുമായ നഗ്മയെ തിരഞ്ഞെടുപ്പ്‌ റാലിക്കിടെ എം.എല്‍.എ ചുംബിച്ചത്‌ വിവാദമാകുന്നു.ഇന്ന്‌ ഹാപ്പൂരില്‍ നടന്ന റാലിക്കിടെ ജനങ്ങള്‍ക്കിടിയിലൂടെ നടക്കുകയായിരുന്ന നഗ്മയെ പരസ്യമായി കോണ്‍ഗ്രസ്‌ എം.എല്‍.എയായ ഗജ്രാജ്‌ ശര്‍മ ചുംബിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതയായ നഗ്മ റാലിയില്‍ നിന്നും വാഹനത്തില്‍ കയറി തിരിച്ചു പോയി. ഈ സംഭവത്തില്‍ എം.എല്‍.എ മാപ്പു പറയണമെന്ന്‌ ആവശ്യപ്പെട്ട്‌ വനിതാ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്‌ട്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.