Home »
Cinema
» മദ്യത്തിനും പുകവലിയ്‌ക്കുഎതിരെ -ലക്ഷ്‌മിമേനോന്‍
മദ്യത്തിനും പുകവലിയ്‌ക്കുഎതിരെ -ലക്ഷ്‌മിമേനോന്‍
വിദ്യാര്‍ത്ഥി
പ്രസ്ഥാനത്തിന്റെ നായികയാവുകയാണ് ലക്ഷ്‌മിമേനോന്‍. "എങ്കേയും എപ്പോതും'
എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശരവണന്റെ പുതിയ സംവിധാനസംരംഭമാണ്
"സിപ്പായി.' ഗൗതം കാര്‍ത്തിക്കാണ് നായകന്‍. പരിസ്ഥിതി മലിനീകരണം,
മദ്യപാനം, പുകവലി എന്നിവയ്‌ക്കെതിെരയുള്ള തെരുവുനാടകങ്ങളുമായി
രംഗത്തിറങ്ങുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളുടെ കഥയാണ് സിപ്പായി. ഈ
കഥാപാ്രതത്തിനു േവണ്ടി സ്വരത്തിനും സംസാരത്തിനും മാറ്റങ്ങള്‍ വരുത്താനായി
ലക്ഷ്‌മിക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇതു പോ ലെയുള്ള സാമൂഹിക
്രപതിബദ്ധതയുള്ള വേഷങ്ങള്‍ ചെയ്യാനാവുന്നതിലുള്ള സംതൃപ്‌തിയിലാണ്
ലക്ഷ്‌മിമേനോന്‍.