Home » » സൂര്യ ചിത്രത്തില്‍ ഐറ്റം ഡാന്‍സറായി ചിത്രാംഗദ

സൂര്യ ചിത്രത്തില്‍ ഐറ്റം ഡാന്‍സറായി ചിത്രാംഗദ

Written By Unknown on Monday, 24 March 2014 | 11:13

സംവിധായകന്‍ ലിംഗുസ്വാമിയുടെ സൂര്യ ചിത്രമായ "അഞ്‌ജാന്‍' പൂര്‍ത്തിയാകുന്നു. ക്ലൈമാക്‌സിലെ ഗാനരംഗത്തിന്‌ മാത്രമായി എത്തുകയാണ്‌ ബോളിവുഡ്ഡ്‌ താരം ചിത്രാംഗദ സിംഗ്‌. "േദസി ബോയ്‌സ്‌' പോലെയുള്ള ശ്രദ്ധേയമായ വേഷങ്ങള്‍ ചിത്രാംഗദയുടെ െക്രഡിറ്റിലുണ്ട്‌. സൊണാക്ഷിയെയാണ്‌ ഈ ഗാനരംഗത്തിനു േവണ്ടി സമീപിച്ചത്‌. മനോജ്‌ ബാജ്‌പായ്‌യും അതിഥി വേഷത്തിലെത്തുന്നു. പക്ഷേ ഇരുവരുെടയും ഡേറ്റ്‌ േപ്രാബ്ലം കാരണമാണ്‌ ചിത്രാംഗദ എത്തിയത്‌. സൂര്യയ്‌ക്കും മനോജിനും ഒപ്പമാണ്‌ ചിത്രാംഗദ ചുവടുവച്ചത്‌. പ്രതീക്ഷിച്ചതിലും ഭംഗിയായി ഈ ഐറ്റം ഗാനം വന്നിട്ടുണ്ട്‌. സംവിധായകന്‍ ലിംഗുസ്വാമി പറഞ്ഞു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.