തിരുവനന്തപുരം: കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു
സീറ്റ് പോലും കിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി
വിജയന്‍. തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫും സര്‍ക്കാരും തകരുമെന്നും പിണറായി
പറഞ്ഞു. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന്
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
രാവിലെ സംസ്ഥാനത്ത് കനത്തപോളിംഗാണ് രേഖപ്പെടുത്തിയത്. ഒരു മണിക്കൂറിനിടെ 14 ശതമാനം പോളിംഗാണ് ഉണ്‌ടായത്. ആളുകള്‍ തങ്ങളുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ ആവേശത്തോടെ എത്തുന്ന കാഴ്‌ചയാണ് സംസ്ഥാനത്തിന്റെ വിവിധ പോളിംഗ് ബൂത്തുകളില്‍ കാണാനായത്.