Home » » അമൃതാനന്ദമയിക്കെതിരായ പുസ്തകത്തിന് മൂന്നുമാസത്തേക്ക് സ്റ്റേ

അമൃതാനന്ദമയിക്കെതിരായ പുസ്തകത്തിന് മൂന്നുമാസത്തേക്ക് സ്റ്റേ

Written By Unknown on Tuesday, 8 April 2014 | 12:31



കൊച്ചി: മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ വിദേശവനിത നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഡി.സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച  ‘അമൃതാനന്ദമയി മഠം ഒരു സന്യാസിയുടെ വെളിപ്പെടുത്തൽ’ എന്ന പുസ്‌തകത്തിന്റെ അച്ചടിയും വിതരണവും ഹൈക്കോടതി മൂന്നുമാസത്തേക്ക്‌ സ്റ്റേ ചെയ്‌തു. ഡോ. ശ്രീജിത്ത്‌ കൃഷ്‌ണനും ഡി. പ്രേംകുമാറും നൽകിയ ഹർജി ഫയലിൽ സ്വീകരിച്ച ജസ്‌റ്റിസ്‌ വി. ചിദംബരേഷ്‌, എതിർ കക്ഷികളായ ഡി.സി ബുക്‌സ്‌, പ്രസാധകൻ രവി ഡിസി, ജോൺ ബ്രിട്ടാസ്‌, അമൃതാനന്ദമയി മഠം എന്നിവർക്ക്‌ പ്രത്യേക ദൂതൻ വശം നോട്ടീസയയ്​ക്കാനും  ഉത്തരവിട്ടു
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.