തിരുവനന്തപുരം ; തിരഞ്ഞെടുപ്പിന്റെ പേരില്‍
നേതാക്കളുടെ പരസ്യമായ വിഴുപ്പലക്കല്‍ വേണ്ടെന്നു കെപിസിസി പ്രസിഡന്റ്
വി.എം. സുധീരന്‍. തിരഞ്ഞെടുപ്പു കഴിഞ്ഞ സാഹചര്യത്തില്‍ എല്ലാ കാര്യങ്ങളും
ചര്‍ച്ചചെയ്‌തു വിലയിരുത്താന്‍ 22നു കെപിസിസി എക്‌സിക്യൂട്ടീവ്
ചേരുമെന്നും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ആ യോഗത്തില്‍ ഉന്നയിക്കാമെന്നും
അദ്ദേഹം പറഞ്ഞു.
പി.സി. ജോര്‍ജിന്റെയും പി.ടി. തോമസിന്റെയും ആന്റോ ആന്റണിയുടെയും ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. പി.ടി. തോമസിന്റെ ആരോപണത്തെക്കുറിച്ചു വ്യകക്കതമായ വിവരം തനിക്കില്ല. അതിനാല്‍ അതിനോടു പ്രതികരിക്കുന്നില്ല. പി.സി. ജോര്‍ജ് ഉന്നയിച്ച വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തോടു തന്നെ പ്രതികരണം ആരാഞ്ഞു. ഇതെല്ലാം യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.