Home »
More News
» പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചു.
പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചു.
Written By Unknown on Friday, 31 October 2014 | 11:02
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറച്ചു. പെട്രോള്‍ ലിറ്ററിന് 2 രൂപ 41 പൈസയും ഡീസലിന് 2 രൂപ 41 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും