തിരുവനന്തപുരം: സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്‍മദിനം ഏക്താ ദിവസമായി ആചരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ചും കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ചും ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത്. സ്വന്തം ബ്ലോഗിലാണ് പി.സി ജോര്‍ജ് ഇക്കാര്യം പോസ്റ്റ് ചെയ്തത്.
സ്വാതന്ത്യ്ര സമര, കോണ്‍ഗ്രസ് ചരിത്രമെന്നാല്‍ നെഹ്റു കുടുംബത്തിന്റെ മാത്രം ചരിത്രമല്ല എന്ന തലക്കെട്ടിലാണ് പി.സി ജോര്‍ജിന്റെ ബ്ലോഗ് പോസ്റ്റ്.
സ്വാതന്ത്യ്രാനന്തര ഭാരതത്തിലെ കോണ്‍ഗ്രസ് എന്നത് മറ്റെല്ലാ പാര്‍ട്ടികളെയും പോലെ ഒന്നു മാത്രമാണ്. അവര്‍ക്ക് കോണ്‍ഗ്രസ ചരിത്രമെന്നാല്‍ നെഹ്റു കുടുംബത്തിന്റെ മാത്രം ചരിത്രമാണ്. ആ ചരിത്രത്തിലാദ്യമായി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനം കോണ്‍ഗ്രസ് ആചരിച്ചിരിക്കുന്നു. അതിന് കാരണം നരേന്ദ്ര മോദി ആണെങ്കില്‍ എന്തിന് വിവാദങ്ങള്‍ക്ക് പിന്നാലെ പോവണമെന്ന് ജോര്‍ജ് ചോദിക്കുന്നു.

ബ്ലോഗിന്റെ പൂർണ രൂപം;