Home » » ഹിന്ദു വർഘീയ വാദികളെ എതിർത്ത് ടി.എൻ ജോയ് ഇസ്‌ലാം മതം സ്വീകരിച്ചു.

ഹിന്ദു വർഘീയ വാദികളെ എതിർത്ത് ടി.എൻ ജോയ് ഇസ്‌ലാം മതം സ്വീകരിച്ചു.

Written By Unknown on Wednesday, 15 April 2015 | 19:52

തൃശൂർ: ഹൈന്ദവ ഫാസിസ്റ്റ് നയങ്ങളിൽ പ്രതിഷേധിച്ച് താൻ ഇസ്‌ലാം മതം സ്വീകരിച്ച് നജ്മൽ എന്ന് പേരുമാറ്റുകയാണെന്ന് മുൻ നക്സലൈറ്റ് നേതാവ്  ടി.എൻ ജോയ് പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഇതു സംബന്ധിച്ച് മറ്റു വിശദീകരണത്തിന് മുതിരുന്നില്ലെന്നും  പറഞ്ഞു. ഫാസിസത്തിന്റെ അധികാര ധാർഷ്ട്യങ്ങളുടെ സമയത്ത് , ജനിച്ച സമുദായത്തിൽ നിന്ന് ഞാൻ രാജിവെയ്ക്കുകയാണ് എന്നാണ് അദ്ദേഹം പത്രക്കുറിപ്പിൽ പറയുന്നത്.
സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഭാരവാഹി ഷക്കീറും പത്രസമ്മേളനത്തിൽ  പങ്കെടുത്തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.