തിരുവനന്തപ്പുരം : കേരളത്തിൽ സംഘ പരിവാരം നടത്തുന്ന ഘർ വാപസി ദളിതരെ വീണ്ടും ജാതിയതയിൽ തളചിടുവാനുള്ള അജണ്ടയുടെ ഭാഗമാണ് .ഹിന്ദുമതത്തിന്റെ ജാതിയതയിൽ നിന്ന് രക്ഷ നേടുന്നതിനു വേണ്ടി ജാതീയ അസമത്വ മില്ലാത്ത മറ്റു മതങ്ങളിലേക്ക് ദളിതർ മതപരിവർത്തനം നടത്തുന്നത് തടയുക എന്നാ ലക്ഷ്യമാണ് ഹിന്ദുത്വ സംഘടനകളുടെത്. ഘർ വാപസിക്ക് നേതൃത്വം നൽകുന്നവർ ഹിന്ദു മതം എന്താണെന്ന് വ്യക്തമാക്കാൻ ധൈര്യം കാണിക്കണം . ദളിതരുടെ തറവാട് ബുദ്ധ മതമാണ് . കേരളത്തിൽ ദളിതർ ഘർവാപസി നടത്തുമെന്നും പതിനായിരം പേർ ഉടൻ തന്നെ ബുദ്ധ മതം സ്വീകരിച് തറവാട്ടിലേക്ക് മടങ്ങുവാൻ തയ്യാറായി കഴിഞ്ഞു വെന്നും ഭാരവാഹികൾ പറഞ്ഞു ബുദ്ധ മത ക്ഷേത്രങ്ങളായ ശബരിമലഅയ്യപ്പ ക്ഷേത്രം , കൊടുങ്ങല്ലൂർക്ഷേത്രം ,ശ്രീപത്മനാഭ ക്ഷേത്രം ,ബുദ്ധ മതക്കാർക്ക് തിരിച്ചു കൊടുക്കാൻ ഹിന്ദുക്കൾ തയാറാകണമെന്നു കോര്ടിനെഷൻ ഓഫ് ദളിത് മൂവ്മെന്റ് സംസ്ഥാന കണ് വീനര് കൃഷ്ണൻ എരഞ്ഞിക്കൽ ദാമോദരൻ പനക്കൽ വേണു ചെന്നിത്തല ..ബാബുരാജ് കോട്ട ക്കുന്ന്. ഗോപി പുതുമല എന്നിവർ ആവശ്യപ്പെട്ടു
Home »
More News
» ഘർ വാപസി , മതപരിവർത്തനം തടയുക എന്ന തന്ത്രത്തിൻറെ ഭാഗം . കോഡീനേ ഷൻ ഓഫ് ദളിത് മൂവ്മെന്റ്.
ഘർ വാപസി , മതപരിവർത്തനം തടയുക എന്ന തന്ത്രത്തിൻറെ ഭാഗം . കോഡീനേ ഷൻ ഓഫ് ദളിത് മൂവ്മെന്റ്.
Written By Unknown on Thursday, 25 December 2014 | 03:48